Sunday, 8 April 2012

Vishu



പോയ വർഷങ്ങളുടെ ഓർമകളും പേറി 
വീണ്ടും ഒരു വിഷു കൂടി അടുത്തെത്തി!
ഒരുങ്ങിക്കോളൂ ശ്രീ ഗുരുവായൂരപ്പനെ കണികണ്ടുകൊണ്ട്
തീരാത്ത മോഹങ്ങളുടെ മറ്റൊരു പുതുവർഷത്തെ വരവേൽക്കാൻ!


സ്നേഹം



സത്യത്തിൽ എല്ലാമെല്ലാമാണ് സ്നേഹം
സ്നേഹത്തിൽ എല്ലാമടങ്ങിയിരിക്കുന്നു.
എല്ലാതിലും സ്നേഹവും.

സ്നേഹത്തിൽ വഴക്കും വാശിയും അടങ്ങിയിരിക്കുന്നു.
വഴക്കിലും വാശിയിലും സ്നേഹവും അടങ്ങിയിരിക്കുന്നു.
സ്നേഹത്തിൽ നിന്നും ഇവയെല്ലാം ഉദ്ഭവിക്കുന്നു.

സ്നേഹത്തിൽ സ്വാർത്ഥതയും വൈരാഗ്യവും അടങ്ങിയിരിക്കുന്നു.
സ്വാർത്ഥതയിലും വൈരാഗ്യത്തിലും സ്നേഹവും അടങ്ങിയിരിക്കുന്നു.
സ്നേഹത്തിൽ നിന്നും ഇവയെല്ലാം ഉദ്ഭവിക്കുന്നു.

സ്നേഹത്തിൽ ....................
...............................
...............................
(infinite)

PS: This matter was posted earlier in my G+