Monsoon
(This site needs AnjaliOldLipi font for Malayalam)
Sunday, 6 June 2021
ഭഗവതിയും വെളിച്ചപ്പാടും
ഭഗവതിയും വെളിച്ചപ്പാടും
കാലിടറി വീണിടത്തു നിന്ന് കൈ പിടിച്ച് എഴുന്നേൽപ്പിച്ചവൾക്ക് ...
ഇരുട്ടു കണ്ടു പകച്ചു പതറി പോയപ്പോൾ വെളിച്ചമായ് മുന്നിൽ വഴി കാട്ടിയായവൾക്ക് ...
കണ്ണുനീരാൽ എൻ ദാഹമകറ്റിയവൾക്ക് ...
സ്വയം അന്നമായവൾക്ക് ...
പുണ്യമെ ഞാൻ നിൻ നിഴലോ ... നീയെൻ നിഴലോ ...
നിരൂപണം
ഷണ്ഡനായ ഒരു വൈദ്യൻ മറ്റൊരാളുടെ കുഞ്ഞിന്റെ വൈകല്യങ്ങൾ നിർണയിക്കുന്നതുപോലെയാണ് നിരൂപണം.
സ്വന്തമായൊരു കുഞ്ഞിനു ജന്മം നൽകാൻ കഴിവില്ലത്തവരുടെ കഴിവാണത്.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)