Sunday, 7 August 2011

ആശയുടെ ജാതകം

മിനിഞാന്നെന്റെ മനസ്സിലൊരാശ പിറന്നു.
പച്ചപ്പുല്‍നാംബുകള്‍ തീറ്റി ഞാനാ നവജാതശിശുവിനെ പോറ്റി.
ഇന്നലെയാ ശിശുവിന്റെ ബാല്യമായിരുന്നു;
ഇന്നു കൗമാരം;
നാളെ വാർദ്ധക്യം;
മറ്റന്നാള്‍ അന്ത്യവും.

No comments:

Post a Comment