Monsoon
(This site needs AnjaliOldLipi font for Malayalam)
Friday, 1 July 2011
ഭാര്യ
ഭാര്യ
നാട്ടിലെ
പൂജാമുറിയില്‍
ഭഗവാനും ഭഗവതിക്കും മുന്നില്‍
നിറഞുകത്തുന്ന നിലവിളക്ക്!
ആ ചെറു നെയ്-വിളക്കിന്റെ പ്രകാശം
സമുദ്രങള്‍ താണ്ടി
മരുഭൂമിയിലെവരെ അന്ധകാരത്തെ അകറ്റുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment